നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയെയും, ഇവിടുത്തെ അന്വേഷണ ഏജൻസികളെയും പരോക്ഷമായി പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വ്യവസായികളായ ലളിത് മോദിയും വിജയ് മല്യയും. മല്യയുടെ ജന്മദിനാഘോഷത്തിന്റെ ഒരു വീഡിയോയിൽ തങ്ങളെ ഇന്ത്യ രാജ്യത്തെ ‘ബിഗ്ഗസ്റ്റ് ഫ്യുജിറ്റീവ്സ്’ അതായത് ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ എന്നാണ് ലളിത് മോദി സ്വയം വിശേഷിപ്പിച്ചത്. ഈ വീഡിയോ ലളിത് മോദി തന്റെ ഇൻസ്റ്റഗ്രാം […]






