ഇന്ത്യ – പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുയറ്റശ്രമം. സാംബ മേഖലയിലെ രാംഗഡ് സെക്ടറിലെ മജ്രയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് അന്താരാഷ്ട്ര അതിര്‍ത്തികടക്കാന്‍ ശ്രമിച്ചയാളെ അതിര്‍ത്തി രക്ഷാസേന വധിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ച് അതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ച സാഹചര്യത്തിലാണ് ബിഎസ്എഫ് വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്. നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. […]







