ഏഷ്യയുടെ മേധാവിത്വത്തിലുള്ള ബ്രിക്സിലേയ്ക്ക് കൂടുതല്‍ രാജ്യങ്ങള്‍ അംഗത്വം നേടുന്നു. ഏറ്റവും ഒടുവില്‍ ഇന്തോനേഷ്യയാണ് ഇപ്പോള്‍ ബ്രിക്സില്‍ അംഗത്വം നേടിയിരിക്കുന്നത്.നിലവില്‍ ഗ്രൂപ്പിന്റെ റൊട്ടേറ്റിംഗ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ബ്രസീല്‍ ആണ് ഇന്തോനേഷ്യ ഔദ്യോഗികമായി ബ്രിക്സില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.ഇൻഡോനേഷ്യൻ വിദേശകാര്യ മന്ത്രാലയം വാർത്തയെ സ്വാഗതം ചെയ്തു. 2025ൽ ബ്രിക്സ് ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് ബ്രസീലാണ് . ബ്രസീല്‍, റഷ്യ, […]







