ലോകസമാധാനത്തിന് പൊതുശത്രുവായ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍. ഹമാസിനെ നിരോധിക്കണമെന്ന് മുന്‍പും ഇസ്രായേൽ പ്രതിരോധ സേന ന്യൂഡല്‍ഹിയോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കറെ തയിബയുമായും ഇറാനിയൻ പ്രോക്സികളുമായുമുള്ള ഹമാസിന്റെ വളർന്നു വരുന്ന ബന്ധം ഇന്ത്യക്കും ഇസ്രായേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഇസ്രായേൽ ഉന്നയിക്കുന്നത്. വിദേശകാര്യ ഉദ്യോഗസ്ഥന് ജറുസലേമില്‍ […]







