കാലടിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹത്തെ ലൈംഗികമായി ആക്രമിച്ചെന്ന് പോലീസ്
കാലടിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തമിഴ്നാട് പുതുക്കുടിയിരിപ്പ് തെക്കേത്തെരുവില്‍ മഹേഷ് കുമാര്‍ (37) ആണ് ഭാര്യ തെങ്കാശി സ്വദേശി രത്നവല്ലിയെ(35) കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹത്തെ ഇയാള്‍ ലൈംഗികമായി ആക്രമിച്ചെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കാണാനില്ലെന്ന് പരാതിയും നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴിനും എട്ടിനും ഇടയിലാണ് […]