തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ മാത്രം തീരുമാനമായ ബി ജെ പി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ അടുത്ത ദിവസമായിരിക്കും നാമനിർദേശ പത്രിക സമർപ്പിക്കുക. രാവിലെ പതിനൊന്ന് മണിക്കാണ് എൽ ഡി എഫ് സ്ഥാനാർഥി ഡോക്ടർ ജോ ജോസഫ് […]







