ഒരു വര്‍ഷത്തിലേറെയായി കണ്ടെയ്നര്‍ റോഡിലെ യാത്രക്കാരായ സ്തീകളുടെ പേടി സ്വപ്നം; ലക്ഷദ്വീപുകാരനായ മാല മോഷ്ടാവ് പിടിയില്‍
മുളവുകാട് കണ്ടെയ്നര്‍ റോഡില്‍ വാഹന യാത്രക്കാരായ സ്തീകളുടെ മാല പൊട്ടിച്ചെടുക്കുന്ന പ്രതി പിടിയില്‍. ലക്ഷദ്വീപ് അഗത്തി സ്വദേശി മുജീബ് റഹ്മാന് സാഹിബ് ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത് കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലില്‍ സീമാന്‍ ജോലി ചെയ്യുന്ന പ്രതി കപ്പല്‍ കൊച്ചിയില്‍ റിപ്പയറിന് അടുക്കുമ്പോള്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് പതിവ്. ആ ദിവസങ്ങളില്‍ തന്റെ […]