രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കൊല്ലം സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കൊല്ലം സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള രംഗത്ത് രേണുവിനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്താറുമുണ്ട്. സുധിയുടെ മരണശേഷം രേണുവിനും കുട്ടികള്‍ക്കുമായി കെച്ച്ഇഡിസി എന്ന കൂട്ടായ്മ വീട് നിർമ്മിച്ച് നല്‍കിയിരുന്നു. ഇതിന്റെ നിർമ്മാണത്തില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രേണു നടത്തിയ പ്രസ്താവനകളും […]