കെ കെ രമ എംഎല്‍എയുടെ പിതാവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ കെ കെ മാധവൻ (87) അന്തരിച്ചു. സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നടുവണ്ണൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു. പുലര്‍ച്ച നാലുമണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ദാക്ഷായണി. മറ്റുമക്കള്‍: പ്രേമ, തങ്കം, സുരേഷ് (എല്‍.ഐ.സി ഏജന്റ്, പേരാമ്ബ്ര). മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് […]







