ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാർ പ്രതിയായ ജയിൽ കോഴക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രമാദമായ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ അടുത്ത ബന്ധുവിൽ നിന്നടക്കം ഈ ഡിഐജി പണം വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. ഗൂഗിൾ പേ വഴിയാണ് പണമിടപാടുകൾ നടന്നതെന്നാണ് സൂചന. വിനോദ് കുമാർ എട്ട് തടവുകാരുടെ ബന്ധുക്കളിൽ […]






