അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ ഇലക്ഷനിൽ വിജയിച്ച് ഹാട്രിക്ക് അടിക്കാൻ ഒരുങ്ങുകയാണ് ഇടത് മുന്നണി. ഇലക്ഷനിൽ നിർണ്ണായകമായി മാറിയേക്കാവുന്ന ഒന്നാണ് ‘വിഎസ് തരംഗം’. ജീവിച്ചിരുന്ന വി എസ്സിന് ഉണ്ടായിരുന്ന പ്രഭാവം മരണശേഷവും നിലനിൽക്കുന്നു എന്ന തിരിച്ചറിവിൽ വി എസ് എന്ന രണ്ടക്ഷരം ഇത്തവണയും തെരഞ്ഞെടുപ്പിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തും. ആലപ്പുഴയിലെ മണ്ഡലങ്ങളില്‍ ഒന്നില്‍ വി.എസ.് അച്യുതാനന്ദന്റെ […]
 
			    					         
					     
					     
					     
					     
					     
					     
					     
					     
					    







