കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില് വടകര ഡിവൈഎസ്പി എ.ഉമേഷിനെ സസ്പെൻഡ് ചെയ്തിരിക്കുന്നു. പാലക്കാട് എസ് പി യുടെ റിപ്പോർട്ടിൽ, ഉമേഷ് പൊലീസ് ഉദ്യോഗസ്ഥനെന്ന പദവി ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഡിജിപി ആഭ്യന്തര വകുപ്പിന് ഈ റിപ്പോർട്ട് കൈമാറിയിരുന്നു. അതിന് പിന്നാലെയാണ് ഉമേഷിനെതിരെ നടപടി ഉണ്ടാകുന്നത്.കേസും വൈകാതെയുണ്ടാകും. ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട്ടെ കോണ്ഗ്രസ് […]







