അമ്പൂരി രാഖി കൊലക്കേസില്‍ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. പ്രതികളായ അഖില്‍, സഹോദരന് രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര തിരുപുറം സ്വദേശിനിയായ രാഖിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മറവു ചെയ്യുകയായിരുന്നു. 2019 ജൂണ്‍ 21-നാണ് സംഭവം. സൈനികനായ അഖില്‍ വര്‍ഷങ്ങളായി രാഖിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഇവര്‍ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. അഖിലിനു മറ്റൊരു […]







