ഒരാള്‍ക്ക് ഒരേ സമയം ഒരേ വകുപ്പില്‍ ആറ് വ്യത്യസ്ത ജില്ലകളില്‍ ജോലി ചെയ്യാൻ കഴിയുമോ? സാധാരണ രീതിയിൽ സാധ്യമല്ല …. എന്നാല്‍ ചില അതിബുദ്ധിമാന്മാർക്ക് അതിനും കഴിയും എന്ന പറയേണ്ടി വരുമെന്നതാണ് ഉത്തർപ്രദേശില്‍ നിന്നുള്ള സംഭവം തെളിയിക്കുന്നത്. ഫറൂഖാബാദ് ജില്ലയിൽ, ഉത്തർപ്രദേശിലെ ആരോഗ്യ ഭരണകൂടത്തെ മുഴുവൻ ഞെട്ടിച്ച ഒരു ഞെട്ടിപ്പിക്കുന്ന കേസ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. […]







