ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിനെതിരെ എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് എക്സൈസ് കമ്മീഷണര്‍ കേസെടുത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം നാല് ദിവസത്തിനു ശേഷം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലറിനെതിരെയായിരുന്നു കേസ്. ട്രെയിലറില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ചിത്രീകരിച്ചിരുന്നു. സിനിമ റിലീസായതിനു പിന്നാലെ നായികമാരില്‍ […]







