പണം കൊടുത്താല്‍ സിനിമകള്‍ നല്ലതാണെന്ന് യൂട്യൂബര്‍മാര്‍ പറയുമെന്നും ഇതിനു പിന്നില്‍ ഗൂഢസംഘമുണ്ടെന്നും കെ ബി ഗണേഷ്കുമാര് എംഎല്‍എ. പണം കൊടുത്തിട്ടില്ലെങ്കില്‍ എത്ര നല്ല സിനിമയെയും ഇവര്‍ മോശമെന്ന് പറയും. ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും ചില സിനിമകളെ തകര്‍ക്കാനും മലയാളത്തില്‍ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കോടി രൂപ കൊടുത്താല്‍ സിനിമ നല്ലതാണെന്ന് യൂട്യൂബര്‍മാര്‍ പറയും. പണം […]







