സംസ്ഥാനത്തു നിന്നുള്ള കര്‍ഷക സംഘത്തിനൊപ്പം ഇസ്രായേലില്‍ എത്തിയ ശേഷം മുങ്ങിയ ബിജു കുര്യന്റെ വിസ റദ്ദാക്കാന്‍ നടപടി ആരംഭിച്ചുവെന്ന് കൃഷിമന്ത്രി പി പ്രസാദ്. ബിജുവിനെ കാണാതായതില്‍ കുടുംബം പരാതി നല്‍കിയിട്ടില്ല. കുടുംബത്തില്‍ ആരുംതന്നെ ഇക്കാര്യത്തില്‍ ബുദ്ധിമുട്ടോ പ്രയാസമോ പങ്കുവെച്ചിട്ടില്ല. ബിജുവിനെ കണ്ടെത്തി തിരികെയെത്തിക്കുകയ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ബിജുവിനെ കാണാതായി ആദ്യ ദിവസം സങ്കടം തോന്നിയിരുന്നു. സംഘാംഗങ്ങള്‍ക്കെല്ലാം […]







