ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ ബേബിയെം മോളേല്‍ ഒരുക്കുന്ന ചിത്രമായ അതിരിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വേണേല്‍ ഒന്ന് ചാടിക്കടക്കാം എന്ന ടാഗ് ലൈനോടുകൂടിയ ടൈറ്റില്‍ പുതുവര്‍ഷ ദിനത്തിലാണ് പുറത്തിറക്കിയത്. ധ്യാന്‍ ശ്രീനിവാസന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയായിരുന്നു പ്രകാശനം. വനാതിര്‍ത്തിയില്‍ ഉള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ധ്യാന്‍ ഇതുവരെ […]







