ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ വിമര്‍ശിച്ച ജൂറി ചെയര്‍മാനും ഇസ്രയേലി സംവിധായകനുമായ നാദവ് ലാപിഡിനെതിരെ ഇസ്രയേല്‍ അംബാസഡര്‍. അങ്ങനെയൊരു പരാമര്‍ശം നടത്തിയതില്‍ ലാപിഡ് ലജ്ജിക്കണമെന്ന് അംബാഡര്‍ നവോര്‍ ജിലോണ്‍ ട്വിറ്ററില്‍ കുറിച്ച തുറന്ന കത്തില്‍ പറഞ്ഞു. ഇന്ത്യക്കാരായ സഹോദരീ സഹോദരന്മാര്ക്ക് മനസിലാകുന്നതിനായാണ് താന്‍ ഈ കത്ത് ഹീബ്രുവിന് പകരം […]







