തൊട്ടാൽ പൊള്ളും ATM കാർഡുകൾ ; ATM സർവീസ് ചാർജ് നിരക്ക് കൂട്ടാനൊരുങ്ങി RBI
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കൂടുതൽ പണമിടപാടുകളും ഓൺലൈനായി മാറിയ സാഹചര്യത്തിൽ നമ്മളിൽ ഭൂരിഭാഗം പേരും ഇപ്പോൾ യുപിഐ അടക്കമുള്ള സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണ്. ശേഷിക്കുന്നവരിൽ അധികം പേരും പണം എടുക്കാൻ സമീപിക്കുന്നതാവട്ടെ എടിഎമ്മുകളെയും. എന്നാൽ പണമിടപാടിനായി എടിഎം സ്ഥിരമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഒരു സുപ്രധാന മാറ്റത്തിന് ഒരുങ്ങുകയാണ് ആർബിഐ.പണമിടപാടുകള്‍ക്ക് എടിഎമ്മിനെ ആശ്രയിക്കുന്നവരാണ് എല്ലാവരും. അതിനാല്‍ തന്നെ ഇനി […]