എസ്ഡിപിഐയുടെ ഏറ്റവും വലിയ രാഷ്ട്രീയശത്രു മുസ്ലീം ലീഗാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സിപിഎം നേതൃത്വം ഇപ്പോള്‍ ലീഗിനെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മുസ്ലീം ലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടുപിടിച്ചത് സിപിഎം ആണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷകര്‍ മുസ്ലിം ലീഗ് ആണന്ന സിപിഎം കണ്ണൂര്‍ ജില്ലാ […]







