ഗ്യാന്വ്യാപി പള്ളി കേസ്; ഹിന്ദു സ്ത്രീകള് നല്കിയ ഹര്ജി നിലനില്ക്കുമെന്ന് കോടതി
ഉത്തര്പ്രദേശിലെ കാശി വിശ്വനാഥ് ക്ഷേത്രത്തോട് ചേര്ന്നുള്ള ഗ്യാന്വ്യാപി പള്ളിയ്ക്കുള്ളില് ആരാധന നടത്താന് അവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള് സമര്പ്പിച്ച ഹര്ജി നിലനില്ക്കുമെന്ന് കോടതി. വാരണാസി ജില്ലാ കോടതിയാണ് നിര്ണായക വിധി പുറപ്പെടുവിച്ചത്. ഹര്ജി നിലനില്ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നല്കിയ ഹര്ജി തള്ളക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ ഹിന്ദു സ്ത്രീകള് നല്കിയ ഹര്ജിയില് വാദം […]







