ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി പരിഗണിക്കുന്നു. നാലു വര്‍ഷത്തിനിടെ മുപ്പതിലധികം തവണ മാറ്റിവെച്ച ശേഷമാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണയ്ക്കെത്തുന്നത്. അന്ന് പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ നിന്ന് ലാവലിന്‍ കേസ് മാറ്റരുതെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ലളിത് ചീഫ് […]







