മങ്കി പോക്സ് സ്ഥിരീകരിച്ച യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത. മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയിരുന്നവരോട് ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകി. യുവാവുമൊത്ത് ഫുട്ബോൾ കളിച്ചവർ ഉൾപ്പെടെ നിരീക്ഷണത്തിലാണ്. ഫുട്ബോൾ കളിച്ച ശേഷം വീട്ടിൽ എത്തിയ യുവാവ് കടുത്ത തലവേദനയെ തുടർന്ന് തളർന്ന് വീഴുകയായിരുന്നു. ഇന്ന് പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളിൽ വീടുകൾ തോറും […]







