HRDS സെക്രട്ടറി അജി കൃഷ്ണയെ കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് SC-ST കോടതിയുടേതാണ് ഉത്തരവ്.ജാമ്യാപേക്ഷ തള്ളിയ കോടതി അജി കൃഷ്ണയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.ആദിവാസി വിഭാഗങ്ങളുടെ ഭൂമി കൈയെറിയ കേസിലാണ് HRDS സെക്രട്ടറി അജി കൃഷ്ണയേ കോടതി കസ്റ്റഡിയിൽ വിട്ടത്.ദുബായിൽ നിന്നും നാട്ടിലെത്തിയ അജി കൃഷ്ണയെ ഇന്നലെ വൈകിട്ടോടെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നുതുടർന്ന് മജിസ്ട്രെറ്റിനു മുന്നിൽ […]







