നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് യൂട്യൂബ് വീഡിയോയിലൂടെ ക്ലീൻ ചിറ്റ് നൽകിയ ശ്രീലേഖ ഐ പി എസിനെതിരെ അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ശ്രീലേഖയുടെ യൂട്യൂബ് വീഡിയോ പരിശോധിക്കും. മനുഷ്യാവകാശ പ്രവർത്തകയും, അതിജീവിത ഉൾപ്പെടെയുള്ള കൂട്ടായ്മയിലെ അംഗംകൂടിയായ കുസുമം ജോസഫ് നൽകിയ പരാതിയിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തിൽ […]







