കഴിഞ്ഞ ദിവസമായിരുന്നു നടന് സി്ദ്ധീക്കിന്റെ മകന് റിഷാന് മരണപ്പെട്ടത്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം കേരളക്കരയെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനും സിദ്ധീക്കിനെ ആശ്വസിപ്പിക്കാനുമായി മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം വീട്ടിലെത്തിയിരുന്നു. താരത്തിന്റേയും കുടുംബത്തിന്റേയും വേദനയില്‍ ആരാധകരും പങ്കു ചേരുകയുണ്ടായി. എന്നാല്‍ മരണ വീട്ടിലെ ഓണ്‍ലൈന്‍ മീഡിയയുടെ കടന്നു കയറ്റം കടുത്ത വിമര്‍ശനങ്ങളാണ് […]