ജസ്റ്റിസ് ഹേമ കമ്മീഷന് പുറത്തുവിടാനാകില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. റിപ്പോര്ട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ തന്നെ വിവരങ്ങള് പുറത്തു വിടരുതെന്ന് പറഞ്ഞതായും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. ഹേമാകമ്മീഷന് റിപ്പോര്ട്ട് പുറത്തു വിടരുതെന്ന് ഡബ്യുസിസി അംഗങ്ങള് പറഞ്ഞുവെന്ന പരാമര്ശം മന്ത്രി പി രാജീവ് നടത്തിയതിനു തൊട്ടു പിന്നാലെയാണ് മന്ത്രി സജി ചെറിയാനും രംഗത്തു വന്നത്. മന്ത്രി […]







