അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ. പി.സി.ജോർജ്ജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം ഫോർട്ടു പൊലീസാണ് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് ജോർജ്ജിനെ കസ്റ്റഡിയിലെടുത്തത്. പി.സി.ജോർജ്ജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഫോർട്ട് സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യം വേച്ചു കടുത്ത വിദ്വേഷജനകമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ്ജ് ഇന്ത്യ ഹിന്ദു രാഷ്ട്രം […]







