ലക്ഷദ്വീപിലെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ മെനുവില്‍ മാംസാഹാരവും ഉള്‍പ്പെടുത്താം എന്ന ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സ്കൂള്‍ കുട്ടികള്‍ക്ക് മാംസാഹാരം നല്‍കാം എന്നാണ് ഉത്തരവ്. ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങളെ തുടര്‍ന്നാണ് ദ്വീപിലെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കപ്പെട്ടത്. ദ്വീപിലെ ഡയറി ഫാമിന്റെ പ്രവര്‍ത്തനം […]







