നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയശേഷമുള്ള ആദ്യ ബജറ്റില്‍ കേരളത്തോട് പൂര്‍ണ അവഗണന. മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം വേണ്ടുവോളം നല്കിയപ്പോള് കേരളം എന്നൊരു വാക്കുപോലുമില്ലാതെയാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവസാനിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നതിനാല്‍ നിതീഷ് കുമാറിന്റെ ബിഹാറിനും ചന്ദ്രബാബു നായിഡുവിന്റെ ആന്ധപ്രദേശിനും സഹസ്രകോടികളും എണ്ണമറ്റ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു. ഒരു ദേശീയ ബജറ്റാണിത് എന്ന് […]







