കടലില്‍ നിന്നും തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടില്‍ കണ്ടെത്തിയത് അഴുകി തിരിച്ചറിയാനാകാത്ത നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ ജീര്‍ണിച്ച് തുടങ്ങിയ അവസ്ഥയില്‍ ആയതിനാല്‍ തിരിച്ചറിയല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാണ്. സെനഗല്‍ തീരത്തേക്ക് ഒഴുകിയെത്തിയ മരം കൊണ്ട് നിര്‍മ്മിച്ച ബോട്ടിലാണ് 30ലേറെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. ബോട്ട് നാവിക സേനയാണ് തിങ്കളാഴ്ച തുറമുഖത്തേക്ക് കെട്ടിവലിച്ച് കൊണ്ടുവന്നത്. രാജ്യ […]