കേരളത്തിന്റെ ആദ്യ ബഡ്ജറ്റ് വിമാന കമ്പനി ;എയര്‍കേരളയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കം
കേരളത്തിന്റെ ആദ്യ ബഡ്ജറ്റ് വിമാന കമ്ബനിയായ എയര്‍കേരളയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഏറ്റവും കുറഞ്ഞ ചെലവിൽ വിമാനയാത്ര എന്ന വാഗ്ദാനവുമായി പ്രവാസി സംരംഭകർ തുടക്കമിട്ട സെറ്റ്ഫ്ലൈ ഏവിയേഷൻസ് ആരംഭിക്കുന്ന എയർ കേരള എയർലൈൻസ് മേയിൽ സർവീസ് തുടങ്ങുമെന്നു പ്രതീക്ഷ. 2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ […]







