ദീര്‍ഘദൂര റൂട്ടുകള്‍ വിട്ടുനല്‍കാതെ ഗതാഗത വകുപ്പ്; പണിമുടക്കിന് തയ്യാറെടുക്കാൻ സ്വകാര്യ ബസുകള്‍
140 കിലോമീറ്ററില്‍ കൂടുതല്‍ ദൈർഘ്യമുള്ള ബസ് റൂട്ടുകള്‍ക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കും സ്വകാര്യ മേഖലയില്‍ പെർമിറ്റുകള്‍ നല്‍കേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിട്ടും റൂട്ടുകള്‍ വിട്ടുനല്‍കാൻ മടിക്കുകയാണ് ഗതാഗത വകുപ്പ്. ഇതോടെ പണിമുടക്കിന് തയ്യാറെടുക്കുകയാണ് സ്വകാര്യ ബസുടമകള്‍. 19ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ടശേഷം അനൂകൂല തീരുമാനമില്ലെങ്കില്‍ സർവീസ് നിർത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് പ്രൈവറ്റ് ബസ് […]







