ലോകത്തിന്റെ പുതിയ നിർമാതാവ് ഇന്ത്യയാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡർ റുവൻ അസർ
ലോകത്തിന്റെ പുതിയ നിർമാതാവ് ഇന്ത്യയാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡർ റുവൻ അസർ. ഇസ്രയേലിലെ പ്രദേശങ്ങളുടെ പുനർനിർമാണത്തിന് ഇന്ത്യയുടെ സഹായം വേണമെന്നും ഒരു മാധ്യമ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാക്കളാണ്. നിങ്ങള്‍ ഇന്ത്യയെ നിർമിക്കുന്നതുപോലെ, ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങള്‍ നിർമിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് ചെയ്യാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്” – റുവൻ അസർ […]







