അദാനിയുടെ ഷെല്‍ കമ്ബനികളില്‍ നിക്ഷേപം; സെബി ചെയര്‍പേഴ്സണെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്
അദാനിയുടെ ഷെല്‍ കമ്ബനികളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ നിക്ഷേപം ഉണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന്റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി സെബി ചെയര്പേഴ്സന് മാധവി ബുച്ചിനും ഭര്‍ത്താവിനും ബന്ധമുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മാധവി ബുച്ചിനും ഭർത്താവ് ധവാല്‍ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന് വിദേശ രാജ്യങ്ങളില്‍ […]







