ഗാസയിലെ മുൻ ഹമാസ് തലവൻ യഹിയ സിൻവാറിന്റെ മൃതദേഹം കത്തിച്ച് സംസ്കരിക്കണമെന്ന് സുരക്ഷാ കാബിനറ്റിനോട് ആവശ്യപ്പെട്ടതായി ഇസ്രയേലി ഗതാഗത മന്ത്രി മിരി റെഗേവ് വെളിപ്പെടുത്തി. ഇസ്രയേലി മാധ്യമമായ കോൽ ബരാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റെഗേവിന്റെ ഈ വിവാദ പ്രസ്താവന. കഴിഞ്ഞ ആഴ്ച ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം, സിൻവാറിന്റെ മൃതദേഹത്തിനരികെ നിന്ന ഇസ്രയേൽ സൈനികരുടെ ചിത്രങ്ങൾ […]







