തലസ്ഥാനത്ത് സർവീസുകള്‍ നടത്തുന്ന ഇലക്ട്രിക് ബസുകളുടെ യാത്രാനിരക്കുകള്‍ പുനക്രമീകരിച്ചതിനെ തുടർന്ന് പരാതിയുമായി തിരുവനന്തപുരം നഗരസഭ. പുതിയ തീരുമാനത്തില്‍ ഗതാഗത വകുപ്പ് ചർച്ചകള്‍ നടത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് നഗരസഭയുടെ പരാതി. മേയർ ആര്യാ രാജേന്ദ്രൻ നിലപാട് ഉടൻ തന്നെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ അറിയിക്കും. ബസുകള്‍ ലാഭത്തിലല്ലെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ […]







