ഓണം റിലീസായി എത്തിയ ലോക ചാപ്ടർ വണ്‍ – ചന്ദ്ര റെക്കാഡ് കളക്ഷൻ നേടി കുതിപ്പ് തുടരുകയാണ്. അതിനിടെ ദുല്‍ഖർ സല്‍മാന്റെ വെഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രത്തില്‍ കല്യാണി പ്രിയദർശൻ, നസ്ലെൻ, ചന്തു സലിംകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.ലോകയെ കുറിച്ച് വന്ന ഒരു വ്യാജപ്രചാരണത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ദുല്‍ഖർ സല്മാൻ ലോകയ്ക്കൊപ്പം ഓണം റിലീസായി എത്തിയ […]




