കെഎസ്ആർടിസി ഇപ്പോൾ അടി മുടി മാറ്റത്തിന്റെ പാതയിലാണ്…. വെറുതെ അങ്ങ് മാറുവല്ല നല്ല ലാഭം കൊതുകൊണ്ടാണ് മാറുന്നത് …അതിനുള്ള അടുത്ത പടിയായി കെഎസ്ആർടിസിയിൽ പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നു. ജീവനക്കാർക്കും ബന്ധുക്കൾക്കും ഭാഗമാകാം. പാട്ടിലും സംഗീതോപകരണങ്ങളുടെ ഉപയോഗത്തിലും പ്രാവീണ്യമുള്ളവർക്ക് അവസരം നൽകും.താത്പര്യമുള്ളവർക്ക് വീഡിയോ അയയ്ക്കാം. മൂന്നു മിനിറ്റിൽ കുറയാത്തതും അഞ്ചു മിനിട്ടിൽ കൂടുതൽ ദൈർഘ്യമില്ലാത്തതുമായ വീഡിയോയാണ് […]




