ഇടപ്പള്ളിക്കും നോർത്ത് കളമശേരിയ്ക്കുമിടയിലായി ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനു ബോധവൽക്കരണവുമായി ആർപിഎഫ്. ലെവൽക്രോസുകളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നതും അനധികൃതമായി റെയിലിനു മുകളിലൂടെ കുറുകെ കടക്കുന്നതും വരുത്തിവയ്ക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനാണു ബോധവൽക്കരണ ശ്രമങ്ങളുമായി നോർത്ത് സ്റ്റേഷനിൽ നിന്നുള്ള ആർപിഎഫ് സംഘം മുന്നിട്ടിറങ്ങിയത്. ഒരാഴ്ചക്കിടയിൽ ഈ മേഖലയിൽ 3 പേരെ ട്രെയിൻ തട്ടി. ഇവരിൽ 2 പേർ മരിച്ചു. ഒരാൾക്കു […]







