കേരള പൊലീസ് അസോസിയേഷൻ എസ് എ പി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും കഥാകൃത്തുമായ എസ് ജെ സുജിത്തിൻ്റെ കഥാസമാഹാരം ‘ചൂണ്ട’ പ്രകാശനം ചെയ്തു. കേസരി ഹാളിൽ നടന്ന ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള ഐഎഎസ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ് ആർ ലാലിന് പുസ്തകം […]







