പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവം. പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍. ഹൊസ്ദുർഗ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്ബ് ഗള്‍ഫിലേക്ക് പോയ ഇയാളെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാളുടെ താമസം. ഒരു മാസം മുൻപാണ് ഗള്‍ഫിലേക്കു കടന്നത്. ഇയാളാണ് […]







