പൂര്‍ണ ഗര്‍ഭിണിയായിട്ടും അവധിയെടുക്കാതെ കൃത്യനിര്‍വഹണത്തിന് കോടതിയിൽ എത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് പൊലീസുകാരിക്ക് ഒരു ആൺകുഞ്ഞ് പിറന്നു. മൊഴി നൽകാൻ എത്തിയപ്പോൾ കോടതി മുറ്റത്ത് വച്ച് പ്രസവ വേദന അനുഭവപ്പെടുകയും ബ്ലീഡിങ് തുടങ്ങുകയും ചെയ്തു. പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ മൊഴി നല്കാന് കോടതിയിലെത്തിയതായിരുന്നു ഒല്ലൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് […]







