കേരളത്തിന്റെ മെട്രോ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമായി മാറിയ കൊച്ചി മെട്രോ മറ്റൊരു മാറ്റത്തിന് കൂടി ഒരുങ്ങിക്കഴിഞ്ഞു. നഗരവാസികള്‍ക്ക് യാത്ര കൂടുതല്‍ സുഗമമാക്കുന്ന പദ്ധതി ക്രിസ്മസ് – പുതുവത്സര സീസണില്‍ തന്നെ ആരംഭിക്കുകയാണ് കെഎംആര്‍എല്‍ അധികൃതർ . മെട്രോ റെയിലിന്റെ ഭാഗമായുള്ള ഫീഡര്‍ ബസ് സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീഡര്‍ ബസുകളുടെ സര്‍വീസ് കൂടി […]