ഇസ്രായേലുമായുള്ള യുദ്ധം അവസാനിക്കുന്നുവെന്ന സൂചന നല്കി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ. എക്സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഇത്തരമൊരു അവകാശവാദം. ഒക്ടോബര്‍ ഏഴിന് നടന്ന അക്രമത്തിന് പിന്നാലെ ബന്ദികളാക്കിയ 240 പേരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായും ഹനിയ അറിയിച്ചു. ഇതുവരെയുള്ള അക്രമത്തില്‍ 1200ല്‍ അധികം പേരെയാണ് ഹമാസ് കൊലപ്പെടുത്തിയത് . ഇതില്‍ ഭൂരിഭാഗവും ഇസ്രായേലി […]