സിഖ് വിഘടനവാദി നിജ്ജാറിന്റെ കൊലപാതകം ;നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന വാർത്ത തള്ളി കനേഡിയൻ സർക്കാർ
സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയില്ലാരുന്നു വെന്ന് കാനഡ സര്‍ക്കാര്‍.നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനത്തിയതെന്ന് ആരോപിച്ച് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കനേഡിയന്‍ പത്രം ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദീകരണം . ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ കാനഡയിലെ […]