യെമന്‍ പൗരനെൻ തലാലിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്നത് നിർണായക നീക്കങ്ങൾ ആണ്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കുമെന്ന ഉത്തരവിന് പിന്നാലെയാണ് ചർച്ചകൾ നിർണായകമാകുന്നത്. നിമിഷപ്രിയയുടെ കേസിൽ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ നിലപാടറിയിച്ചതോടെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി […]






