ജര്‍മനിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 3 പേര് മരിക്കുകയും 34 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു . ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ബാഡന്‍ വ്രെറ്റംബര്ഗില് ഞായറാഴ്ച്ചയായിരുന്നു അപകടം നടന്നത്. വൈകുന്നേരം 6.10 ഓടെ ഫ്രഞ്ച് അതിര്‍ത്തിയായ ബിബെറാച്ച് ജില്ലയില്‍വെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, സിഗ്മറിംഗനില് നിന്ന് ഉല്മിലേക്ക് പോകുന്നതിനിടെയാണ് റീജിയണല്‍ എക്സ്പ്രസ് ട്രെയിന്‍ […]







