അഖിലേന്ത്യ വനിതാ വോളിബോളില്‍ കോട്ടയം എംജി സര്‍വകലാശാല ജേതാക്കള്‍
അഖിലേന്ത്യ അന്തര്‍സര്‍വകലാശാലാ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം എംജി സര്‍വകലാശാല ജേതാക്കളായി. അഞ്ച് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ കൊല്‍ക്കത്തയിലെ അഡമാസ് സര്‍വകലാശാലയെ തോല്‍പ്പിച്ചാണ് എംജി യൂണിവേഴ്സിറ്റി കിരീടം ഉയർത്തിയത്.സ്കോര്‍: 25-12, 20-25, 25-23, 19-25, 15-9. നിലവിലെ ജേതാക്കളായ ചെന്നൈ എസ്ആര്‍എം സര്‍വകലാശാലയെ പരാജയപ്പെടുത്തിയാണ് എംജി സര്‍വകലാശാല ടീം സെമിയില്‍ കടന്നത്. കഴിഞ്ഞവര്‍ഷത്തെ രണ്ടാംസ്ഥാനക്കാരായ പട്യാല […]